പേട്ട: മൂന്നാം മനയ്ക്കൽ കുഴിവിളാകത്ത് വീട്ടിൽ ജി. ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: എസ്. രാധ. മക്കൾ: ശരത്ചന്ദ്രൻ, ശ്യാംചന്ദ്രൻ. മരുമകൾ: എസ്. ആര്യ.