ആറ്റിങ്ങൽ: തച്ചൂർക്കുന്ന് സിന്ധുഭവനിൽ ഇന്ദിരഭായി അമ്മ(81) നിര്യാതയായി. ഭർത്താവ്: പി. കൃഷ്ണപ്പിള്ള(റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സുരേഷ്, രമേഷ്, ബിന്ദു, സിന്ധു. മരുമക്കൾ: ത്രിവേണി, ഷീല, പരേതരായ മുരളി, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.