നെടുമങ്ങാട്: മൂഴി മണ്ണാറംകോണം വടക്കേക്കര പുത്തൻവീട്ടിൽ മോഹനൻ (67) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ജ്യോതി, നിഷ. മരുമക്കൾ: ഷൈബു, രമേശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.