വർക്കല: അയന്തി ചരുവിള വീട്ടിൽ രാഘവന്റെ ഭാര്യ താമരാക്ഷി (67 -താമര) നിര്യാതയായി. മക്കൾ: രതീഷ്, മണിലാൽ. മരുമക്കൾ: സന്ധ്യ, ഷീന. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.