ചിറയിൻകീഴ്: പെരുങ്ങുഴി അനുപമ ജങ്ഷന് സമീപം കരിക്കാട്ടുവിള വീട്ടിൽ ബാബുവിന്റെ ഭാര്യ ഇന്ദിര (71) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ബേബി, സന്ധ്യ. മരുമക്കൾ: ബിനു, മനോജ്, ഷൈജു, പരേതനായ മുരളി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.