വെഞ്ഞാറമൂട്: കളമച്ചല്‍ കേശവ വിലാസത്തില്‍ സത്യശീലന് (79) നിര്യാതനായി. ഭാര്യ: വസന്ത കുമാരി. മക്കള്‍: നിഷ, നിവിന്‍. മരുമക്കള്‍: രാധാകൃഷ്ണന്, സുകന്യ. സഞ്ചയനം. ബുധനാഴ്ച രാവിലെ എട്ടിന്.