പനയമുട്ടം: നിരപ്പിൽ കാവിൻ പുറത്തുവീട്ടിൽ ബി. ഭുവനചന്ദ്രൻ നായർ (62)നിര്യാതനായി. ഭാര്യ: പി. സതികുമാരി. മക്കൾ: ആദർശ്, ആരോമൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.