തിരുപുറം: പഴയകട ലാലി ഭവനിൽ എൽ. അംബുജാക്ഷി (84 -ലീല, ശ്രീചിത്ര ഹോം വീവിങ് ഇൻസ്ട്രക്ടർ തിരുവനന്തപുരം) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഭാസ്കരൻ (സെക്രട്ടേറിയറ്റ് സ്റ്റാഫ്). മക്കൾ: ലാൽ, ലാലു, ലാലി. മരുമക്കൾ: വിജി, മിനി, സ്റ്റാലിൻ ജോസ്. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് മൂന്നിന്.