നെടുമങ്ങാട്: താന്നിമൂട് ഉണ്ടപ്പാറ പൗരസമിതിക്ക് സമീപം രേവതിയില്‍ ആര്. അയ്യപ്പന് പിള്ള (75) നിര്യാതയായി. ഭാര്യ: പി. സരസ്വതിഅമ്മ. മക്കള്‍: രാജേഷ് (എസ്.ജി.എസ്.ടി വകുപ്പ്) രാജി. മരുമക്കള്‍: എസ്. രാജു, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.