കിളിമാനൂർ: ചെങ്കിക്കുന്ന് വലിയവിളമുക്ക് ആർദ്രാഭവനിൽ സുനിൽ കുമാർ (50-ബോബൻ) നിര്യാതനായി, ഭാര്യ: വി.എസ്. സന്ധ്യ. മകൾ: ആർദ്ര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.