കുഴിത്തുറ: അണ്ടുകോട് വേലായുധ ഭവനിൽ പരേതനായ വി. കമലാസനെന്റ ഭാര്യ പി. രാധ (69) നിര്യാതയായി. മക്കൾ: ശ്രീകാന്ത്, ശ്രീരഞ്ജിത്, ശ്രീജിത്. മരുമക്കൾ: എം. ലിഷ്ണ, ആർ. കാർത്തിക എസ്. അമ്പിളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.