ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കിടുത്തട്ട് ക്ഷേത്രത്തിന് സമീപം ശോഭന ഭവനിൽ എൻ. രാമചന്ദ്രൻ (86) നിര്യാതനായി. ഭാര്യ: പരേതയായ എ. ശോഭന. മക്കൾ: ആർ. പുലരി (അധ്യാപിക, കുന്നുവാരം യു.പി.എസ്), ആർ. പ്രഭാത് (ഷാർജ). മരുമക്കൾ: വി. ദിപുലാൽ, ഡാന പ്രഭാത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്