വെമ്പായം: കൊപ്പം അണ്ണൽ റോഡിൽ അഭിമൃതാനന്ദ് ഭവനിൽ ടി. ചന്ദ്രബാബു (65) നിര്യാതനായി. ഭാര്യ: വത്സല കുമാരി എസ്. മക്കൾ: അനന്തു സി. വി (റെയിൽവേ), ഡോ. അമൃത വി.സി, അഭിരാമി വി.സി (വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: അശ്വതി ചന്ദ്രൻ, ഡോ. ശ്യാം കൃഷ്ണൻ, ഷാജിമോൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.