പള്ളിപ്പുറം: പുത്തൻ വീട്ടിൽ പരേതനായ സോമസുന്ദരൻ നായരുടെ ഭാര്യ കമലാഭായിയമ്മ (80-തങ്കം) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ബീനാകുമാരി മരുമകൻ: അഡ്വ.ആർ. ജയദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.