തിരുവനന്തപുരം : മണക്കാട് മല്ലിയിടം കൊപ്രാപ്പുര വീട്ടിൽ (സി.എസ്.കെ നിവാസ് )എം.ആർ.ഡബ്ല്യു.എ 53 ൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാന്ത (88) നിര്യാതയായി. മക്കൾ: സി. സുരേഷ് കുമാർ, സി. സതികുമാർ, എസ് ഷീലാരാജൻ, സി സന്തോഷ്കുമാർ. മരുമക്കൾ: അനിത, ലേഖ, സി. രാജേന്ദ്രൻ, ജിതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.