അമ്പൂരി: ആദ്യകാല കമ്യൂണിസ്റ്റ് ട്രേഡ് യൂനിയൻ പ്രവർത്തകനും കള്ളിക്കാട് പഞ്ചായത്ത് സി.ഐ.ടി.യു നേതാവുമായ പന്ത റോഡരികത്ത് വീട്ടിൽ മുഹമ്മദ് സാലി (91) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: ദരീഹ, സുലൈഖ, പീരുമുഹമ്മദ്, മരുമക്കൾ: പരേതനായ ബഷീർ, അമീർ, സജീല.