വെള്ളറട: മാരായമുട്ടം മണലുവിള ഹോളി കോട്ടേജില്‍ ഐ. ക്രിസ്തുദാസ് (77) നിര്യാതനായി. ഭാര്യ പരേതയായ ബേബി. മക്കള്‍. സ്റ്റീഫന്‍ സി, ജെസ്റ്റിന് സി (കെ എസ് ആര് ടി സി). മരുമക്കള്‍, പരേതയായ ഷൈനി, സരിത ആര് വി.