തിരുവനന്തപുരം: തിരുമല തേലിഭാഗം പണയറ വിള വീട്, TC.48/4 ൽ പ്രഭാകരൻ (57) നിര്യാതനായി. ഐ.എൻ.ടി.യു.സി വിജയ മോഹിനി മിൽ യൂനിറ്റ് കൺവീനറായിരുന്നു. ഭാര്യ: പ്രഭ. മക്കൾ: വിഷ്ണു, ലക്ഷ്മി, വീണ. മരുമക്കൾ: ദിവ്യ, വിനീത്, ജിത്തു. സംസ്കാരം. ശനിയാഴ്ച 8.30ന് ശാന്തി കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.