വടശ്ശേരിക്കോണം: ശ്രീനാരായണപുരം കാഞ്ഞിരംവിള മണികണ്ഠ വിലാസത്തിൽ പരേതനായ സദാശിവൻ ആശാരിയുടെ ഭാര്യ രാധ (80-റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: ലീന, അനിൽകുമാർ, ബീന. മരുമക്കൾ: തങ്കൻ, ഷൈനു, മണികണ്ഠലാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.