തിരുവനന്തപുരം: കരിക്കകം മഹേഷ് നിവാസിൽ ശ്യാമള (68) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: മനോജ്, മഹേഷ്, മുരുകൻ. മരുമക്കൾ: ജലജ, ലീന, അനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.