നഗരൂർ: വെള്ളല്ലൂർ ചെറുകര പൊയ്ക കളിയിലഴികത്തുവീട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ എസ്. സുശീല (86) നിര്യാതയായി. മക്കൾ: ഫാലലോചനൻ, ശശികല, ദയാനന്ദൻ, ഭാസി, ലീന, ഷാജി. മരുമക്കൾ: ഐഷ, ഗീത, സിന്ധു, പരേതരായ മദനരാജൻ, രാഗിണി, വിക്രമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.