മുക്കം: വായലത്ത് ഉണ്ണിക്കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി.
മക്കൾ: ജിഷ (അധ്യാപിക, ജി.എച്ച്.എസ്. ചാലിയപ്പുറം), ജിജി (പന്തീരാങ്കാവ്). മരുമക്കൾ: സജീവ് അമ്മാംകുഴിയിൽ (റിട്ട. പ്രധാനാധ്യാപകൻ, ജി.എച്ച്.എസ്.എസ് പെരിങ്ങൊളം, പുരുഷോത്തമൻ (ഇ.സി.എച്ച് & ഇ.ഇ എൻജീനീയറിങ് കമ്പനി). സഹോദരങ്ങൾ: സുനന്ദ, രവീന്ദ്രൻ, പരേതരായ അപ്പുട്ടി, അച്യുതൻ, ചന്തുക്കുട്ടി, അമ്മാളു, മീനാക്ഷി, സുലോചന. സഞ്ചയനം ബുധനാഴ്ച.