നീലേശ്വരം: പള്ളിക്കരയിലെ പരേതനായ ഇടക്കാവിൽ അബൂബക്കർ ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ റസാഖ്, മൈമൂന, യൂനുസ്, ഖൈറുന്നിസ, മറിയം, കുഞ്ഞബ്ദുല്ല, സമീറ, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: സാബിറ, സമീമ, ബുഷ്റ, ഷാഹിദ, സഹീദ, അബ്ദുൽ സലാം, പരേതരായ കുഞ്ഞബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല.