തളങ്കര: പള്ളിക്കാല്‍ വലിയവളപ്പിലെ മുഹമ്മദിന്റെ മകന് അബ്ദുല്‍ ഖാദര്‍ (72) നിര്യാതനായി. മക്കള്‍: ഹസീന, കമര്ജഹാന്, ഫൈസല്‍ ഐവ. മരുമക്കള്‍: ഇക്ബാല്‍ കിഴൂര്‍, അസ്മിന നുസ്രത്ത് റോഡ്. സഹോദരങ്ങള്‍: ഷംസുദ്ദീന്, മൊയ്തീന്, ലത്തീഫ്, ആസിയ, ഫരീദ കിഴൂര്‍, അബ്ദുല്ല, പരേതരായ സുഹറ നെല്ലിക്കുന്ന്, ഉസ്മാന്.