കാസർകോട്: നുള്ളിപ്പാടിയിൽ വ്യാപാരിയായിരുന്ന എൻ.എ. അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: പരേതയായ സൈനബി. മക്കൾ: മുഹമ്മദ് ഹാഷിം (ദേശാഭിമാനി, കാസർകോട്), ഹാരിസ് നുള്ളിപ്പാടി, ഷംസീന, പരേതനായ അഹമ്മദ് അഫ്സൽ. മരുമക്കൾ: കബീർ ചട്ടഞ്ചാൽ, റഹ്മത്ത് ബീഗം, റുക്സാന. സഹോദരങ്ങൾ: മുഹമ്മദ് (ആദൂർ), പരേതരായ മൊയ്തീൻകുട്ടി, ആയിഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് നുള്ളിപ്പാടി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.