പടന്ന: പടന്ന തെക്കേപ്പുറം അമീൻ പള്ളിക്ക് സമീപം മിനിയാനത്ത് ബീഫാത്തിമ (77) നിര്യാതയായി.
ഭർത്താവ്: പരേതനായ യു. മാഹിൻ. മക്കൾ: മുഹമ്മദ് ഹനീഫ, മുഷ്താഖ്, കുഞ്ഞബ്ദുല്ല, ത്വാഹിറ. മരുമക്കൾ: റഹ്മത്ത്, സീനത്ത്, ബുഷ്റ, ഷിഹാബ്. സഹോദരങ്ങൾ: മഹ്മൂദ് മാസ്റ്റർ, പരേതരായ കുഞ്ഞബ്ദുല്ല, അഹമ്മദ്.