കാക്കൂർ: കൊളക്കാട്ട് മുണ്ടപുറായിൽ പെണ്ണുക്കുട്ടി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കു. മക്കൾ: ശിവദാസൻ (ടൈലർ), കല്യാണി, പരേതരായ ഭാസ്കരൻ, രാധ. മരുമക്കൾ: ഉമ, ഷിൽജ, ബാബു. സഹോദരങ്ങൾ: ഗോപാലൻ, ജാനു, രാധ, പരേതരായ കണാരക്കുട്ടി, മാണിക്യം. സഞ്ചയനം ചൊവ്വാഴ്ച.