കുറ്റ്യാടി: ഊരത്ത് ആലത്തോട്ടത്തിൽ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: കദീശ വള്ളിയുള്ളതറ. മക്കൾ: ആയിശു, അബ്ദുല്ല, മൊയ്തു, അമ്മദ് (സ്കൂൾ ബസ് ഡ്രൈവർ, ചെറുകുന്ന് ജി.യു.പി). മരുമക്കൾ: സൂപ്പി വലിയവീട്ടിൽ, ആയിഷ കൈതച്ചാൽ, സുബൈദ ചെറിയകുറുങ്ങോട്ടു, ആബിദ അടുക്കത്ത. സഹോദരങ്ങൾ: പാത്തു, പരേതരായ കുഞ്ഞാമി, കുഞ്ഞബ്ദുല്ല.