വടകര: അഴിയൂർ കോറോത്ത് റോഡ് കീഴ്ത്യാട്ട് ഗോപി (60-ആർ.എം.പി.ഐ മാനംചാൽ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: രജീഷ്, രമ്യ. മരുമക്കൾ: ശ്രീജിത്ത് (ഒഞ്ചിയം), രമ്യ. സഹോദരങ്ങൾ: ബാലൻ, ദാമു, പരേതനായ നാണു.