രാമനാട്ടുകര: മുദാപറമ്പത്ത് എടക്കാടൻ തൊടി ദേവകി എന്ന കാർത്തി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: പുഷ്പ, മോഹനൻ, ഗിരിജ, അംബിക. മരുമക്കൾ: ഗണേശൻ പെരിങ്ങാവ്, അറമുഖൻ കൂട്ടുമുച്ചി, പരേതനായ സുബ്രഹ്മണ്യൻ പാണമ്പ്ര.