പെരുമണ്ണ: വള്ളിക്കുന്ന് കളത്തിങ്കൽ രാധാമണിയമ്മ (53) നിര്യാതയായി. മകൾ: രേഷ്മ. മരുമകൻ: രാധാകൃഷ്ണൻ കീഴ്മാട്. സഹോദരി: സൗമിനിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.