വാണിമേൽ: വിലങ്ങാട് പരേതനായ കരോട്ടു പാറക്കൽ വർഗീസിന്റെ ഭാര്യ വള്ളിയാംകുഴിയിൽ ലൈല വർഗീസ് (52) നിര്യാതയായി. കല്ലാച്ചിയിൽ ബെല്ലാ ബ്യൂട്ടി പാർലർ നടത്തിവരുകയായിരുന്നു. മക്കൾ: ജിജോ, ജിതിൻ. മരുമകൾ: ഷീന (പാലക്കാട്).