മലാപ്പറമ്പ്: അസിസ്റ്റന്റ് ഡയറക്ടര്‍ സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷന് ഉദ്യോഗസ്ഥ നിഷ കെ. (53) മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ വസതിയില്‍ നിര്യാതയായി. ഭര്‍ത്താവ്: സി.എം. സതീശന് (ചന്ദ്രിക മുന്‍ ജീവനക്കാരന്). മക്കള്‍: ഐശ്വര്യ (മെഡന്റ ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി), അരുണ്‍ (വിദ്യാർഥി). സഹോദരങ്ങള്‍: മോഹന്‍ദാസ്, രാംദാസ്, ബാബു, അജിത, ശ്രീജ കുമാരി, പരേതനായ അനില്‍കുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.