എളേറ്റിൽ: തുവ്വക്കുന്നുമ്മൽ പരേതനായ കുഞ്ഞന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ഗോപാലൻ, ശാന്ത, നളിനി. മരുമക്കൾ: ഗോവിന്ദൻ (രാമനാട്ടുകര), ആണ്ടി (നിലമ്പൂര്‍), ബിന്ദു (വയനാട്). ബിന്ദു (കാക്കൂര്‍).