നന്മണ്ട: ചീക്കിലോട് മാപ്പിള സ്കൂളിനു സമീപം കേളിച്ചൻകണ്ടി ഗോപാലൻ (ചന്തു -92) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ഷീന, സോജൻ. സഹോദരങ്ങൾ: കൃഷ്ണൻ, ശ്രീധരൻ (റിട്ട. അധ്യാപകൻ), കുട്ടി മാത, പരേതരായ രാമൻകുട്ടി, ചിരുതക്കുട്ടി, ഗോപാലൻ. സഞ്ചയനം ശനിയാഴ്ച.