ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി വള്ള്യാട്ട് റിട്ട. നേവി ഉദ്യോഗസ്ഥൻ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.എം. ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. മക്കൾ: സതി, സുധാകരൻ (റിട്ട. ജെ.ആർ. സഹകരണ വകുപ്പ്). മരുമക്കൾ: പരേതനായ ഗോവിന്ദൻകുട്ടി നായർ (റിട്ട. എ.ഡി.എം), ഷൈല. സഹോദരങ്ങൾ: നാരായണൻകുട്ടി പണിക്കർ, പരേതരായ മീനാക്ഷിയമ്മ, ജാനകിയമ്മ, കാർത്യായനിയമ്മ, ഗംഗാധര മേനോൻ, ചന്ദ്രശേഖര മേനോൻ. സഞ്ചയനം ഞായറാഴ്ച.