കാരപ്പറമ്പ്: പൊന്നംപറമ്പ് ഒ.കെ. ബിജു (50) നിര്യാതനായി. പിതാവ്: പരേതനായ ഒ.കെ. ചന്ദ്രൻ (റിട്ട. ഇലക്ട്രിസിറ്റി). മാതാവ്: പ്രഭാവതി. ഭാര്യ: സബിത. മകൻ: വൈശാഖ്. സഹോദരങ്ങൾ: ബൈജു, മിനി. സഞ്ചയനം വ്യാഴാഴ്ച.