അരിക്കുളം: പുതിയോട്ടിൽ സൗരവ് (22) നിര്യാതനായി. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് ബി.ടെക് നാലാം വർഷ വിദ്യാർഥിയായിരുന്നു. പിതാവ്: സന്ദേശ് പുതിയോട്ടിൽ (ദുബൈ). മാതാവ്: ശാലിനി. സഹോദരി: ശ്രീനന്ദ (പ്ലസ് വൺ വിദ്യാർഥിനി, നടക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ).