എകരൂൽ: ആദ്യകാല സ്വർണപ്പണിക്കാരൻ എസ്റ്റേറ്റ്മുക്ക് പയ്യാപ്പറമ്പിൽ ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ശിവദാസൻ, ഷീബ. മരുമക്കൾ: സജിമോൾ (ഹരിതകർമ സേനാംഗം), അശോകൻ. സഞ്ചയനം വ്യാഴാഴ്ച.