കൊടുവള്ളി: ആറങ്ങോട് നെടിയചാലിൽ ജാനകി (76) നിര്യാതയായി. പിതാവ്: പരേതനായ ചന്തു. മാതാവ്: പരേതയായ കുട്ടൂലി. സഹോദരങ്ങൾ: വേലായുധൻ, ശ്രീധരൻ, പരേതനായ ഗംഗാധരൻ, രവീന്ദ്രൻ, ശിവരാജൻ, സുരേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.