ഉള്ള്യേരി: മുണ്ടോത്ത് കിഴക്കേ നൊരവന ബീരാൻ കുട്ടി (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അയ്മൻ, ഈമാൻ, സിയാദ്. മരുമക്കൾ: മുഹ്സിന, സിൻസി, അഹദ് (പാലങ്ങാട്). സഹോദരങ്ങൾ: കുഞ്ഞിബീബി, ഫാത്തിമ, പരീചി, കദീസ, ആയിഷ, നബീസ.