മൂഴിക്കൽ: ഉറുമ്പ്രുകണ്ടി റിട്ട. പൊലീസ് കോൺസ്റ്റബിളും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായിരുന്ന കെ. ആലി (84) നിര്യാതനായി. ഭാര്യ: ഖദീശബി. മക്കൾ: സെമീന, സെക്കീന, സെറീജ, സഹീറ, സഫ്ല. മരുമക്കൾ: ഷാജു മീരാൻ (പൂവാട്ടുപറമ്പ്), ഹാരിസ് (മൂഴിക്കൽ), അഷ്റഫ് (കൊടുവള്ളി), അഹമ്മദ് നിഷാദ് (കാരപ്പറമ്പ്), മുഹമ്മദ് ഫായിസ് (പറമ്പിൽ ബസാർ).