ഫറോക്ക്: കോടമ്പുഴ കുളങ്ങരപ്പാടം തയ്യിൽവീട്ടിൽ ഹംസ (ബാവു -67) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ ബീവി, സക്കീന.മക്കൾ:നവാസ് (ദുബൈ), യാസർ, ഷഫീല, ഷഹീദ്. മരുമക്കൾ: ഹഫ്സത്ത്, ഷബ്ന, ഷാജഹാൻ, ജഷീറ.