നെല്ലിക്കോട്: മേലേനടാങ്ങൽ കല്യാണി നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാബു, ശശി, തങ്കമണി, സുനിത. മരുമക്കൾ: ഓമന, ഷീബ, മുരളി, വത്സൻ.