പൂവാട്ടുപറമ്പ്: പെരുമൺപുറ അശ്വതിയിൽ പരേതനായ ലക്ഷ്മണന്റെ (റെയിൽവേ) ഭാര്യ കെ. ശാന്ത (68) നിര്യാതയായി. മക്കൾ: സജീവ്, സജിത, രാജീവ്. മരുമക്കൾ: വിനോദ്, സുമിത, അജിത. സഞ്ചയനം വ്യാഴാഴ്ച.