മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് തേനാരി ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ജമീല, സക്കീന, സൈതലവി, സുലൈഖ, മൈമൂന, അബ്ദുൽ നാസർ, സുബൈദ, പരേതയായ ഹാജറ. മരുമക്കൾ: കെ.കെ. അബു (തോട്ടത്തിൻ കടവ്), കെ. ഇബ്രാഹിം (തിരുവമ്പാടി), ഖദീജ (ആനയാംകുന്ന്), വി.കെ. സൈതലവി (ഇരുമ്പുഴി), റിയാസ് (ഈങ്ങാപുഴ), മൈമൂന (തെച്യാട്), ഹുസൈൻ (നാലാം മൈൽ, കെല്ലൂർ).