കൊടുവള്ളി: വാവാട് മൈലാഞ്ചി കരമ്മൽ അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: റഷീദ്, സെക്കീന, സുഹറാബി. മരുമകൾ: ഷാഹിദ മടവൂർ, ഷാഫി കൊടുവള്ളി.