കോഴിക്കോട്: എം.ടി അഹമ്മദ് കോയ റോഡ് മേടപ്പറമ്പ് ലുബ്ന മൻസിലിൽ എൻ.പി മമ്മദ് കോയയുടെ ഭാര്യ എൻ.പി ഇമ്പിച്ചാമിനബി (ബിച്ചാമി - 65) നിര്യാതയായി. മക്കൾ: സൈഫുന്നീസ, റംലത്ത്, ലുബിന, കബീർ, മുഹമ്മദ് ഹബീബ് (സി.പി.എം കുറ്റിച്ചിറ ലോക്കൽ കമ്മിറ്റി അംഗം), മുഹമ്മദ് റഹീം (പത്രം ഏജന്റ്). മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, ജാഫർ, ഫസൽ റഹ്മാൻ, ശംസിയ, ജുനൈന, സൈനബ.