തിരുവോട്: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന തിരുവോട് അരീക്കര അസ്സൻ കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ ഉമ്മ. മക്കൾ: ഫാത്തിമ, നഫീസ, അമ്മത് കോയ, അബ്ദുൽ ഹമീദ്. മരുമക്കൾ: അബ്ദുൽ മജീദ് (പറമ്പത്ത്), സൂപ്പി (വെള്ളിയൂർ), ഫാത്തിമ (തിരുവള്ളൂർ), നഫീസ (കല്ലാച്ചി).