പാനൂർ: കല്ലിക്കണ്ടി കുനിങ്ങാട്ട് കെ.കെ. ഷിനി (36) നിര്യാതയായി. പരേതനായ കെ.കെ. മുകുന്ദന്റെയും ജാനുവിന്റെയും മകളാണ്. സഹോദരങ്ങൾ: കെ.കെ. അജിത് കുമാർ (ബ്യൂറോ ചീഫ്, മാതൃഭൂമി, കോഴിക്കോട്), ഷിംജി, ഷീന (എൽ.ഐ.സി ഏജൻറ്, വളയം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.